‘വിസ അവകാശമല്ല, ആനുകൂല്യം മാത്രം’;നിയമലംഘനം നടത്തിയാൽ വിസ റദ്ദാക്കും, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസിന്റെ അന്ത്യശാസനം
ന്യൂഡൽഹി: നിയമലംഘനം നടത്തിയാൽ വിസ റദ്ദാക്കുമെന്നും കരിയറും സ്വപ്നങ്ങളും തകരുമെന്നും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ കനത്ത മുന്നറിയിപ്പ് . അമേരിക്കയിൽ പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും ആഗ്രഹിക്കുന്ന ...








