ഇന്ത്യയിലെ ക്ഷേത്രങ്ങളിൽനിന്ന് മോഷ്ടിച്ച വിഗ്രഹങ്ങൾ തിരികെ നൽകാൻ അമേരിക്ക; നൂറ്റാണ്ടുകൾ പഴക്കമുള്ള നടരാജ വിഗ്രഹവും ഭാരതത്തിലേക്ക്…
ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും ആത്മീയതയും വിളിച്ചോതുന്ന മൂന്ന് പുരാതന വെങ്കല വിഗ്രഹങ്ങൾ തിരികെ നൽകാൻ അമേരിക്കയിലെ പ്രശസ്തമായ സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ തീരുമാനിച്ചു. വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ മ്യൂസിയം ...








