ലാൻഡിംഗിനിടെ വിമാനം ഹെലികോപ്ടറുമായി കൂട്ടിയിടിച്ചു; 18 പേർക്ക് ദാരുണാന്ത്യം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
വാഷിംഗ്ടൺ; ലാൻഡിംഗിനിടെ യാത്രാവിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് അപകടം. 18 പേർ മരിച്ചതായാണ് വിവരം. പോട്ടോമാക് നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 60 യാത്രക്കാരും 4 ജീവനക്കാരുമാണ് ...