അമേരിക്കയിലെ വിമാനദുരന്തം; 28 മൃതദേഹങ്ങൾ കണ്ടെടുത്തു; 67 പേരും മരിച്ചിരിക്കാമെന്ന് അധികൃതർ
കാലിഫോർണിയ: അമേരിക്കയിൽ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന 67 യാത്രക്കാരും മരിച്ചതായി സംശയിക്കുന്നുവെന്ന് മുതിറന്ന അഗ്നിശമന ഉദ്യോഗസ്ഥൻ. കൂട്ടിയിടിക്ക് ശേഷം ഹെലികോപ്റ്ററും വിമാനവും തകർന്നുവീണ പോട്ടോമാക് ...