ആരാണ് നിക്കി ഹേലി? ; യുഎസ് തിരഞ്ഞെടുപ്പ് ഗോദയിൽ ട്രംപിനെതിരെ എത്തിയ ആ ഇന്ത്യൻ വംശജ
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് രാജ്യത്ത്. തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ട്രംപിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി ...