കോറോണ വ്യാപനമൊന്നും പ്രശ്നമേ അല്ല; റെക്കോർഡുകൾ തകർത്ത് യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ചെലവ്
ന്യൂയോര്ക്ക് : ഈ വർഷത്തെ യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൻറെ ചിലവുകൾ മുൻകാല റെക്കോർഡുകൾ തകർക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിനേക്കാൾ ...








