സൊമാലിയയിൽ യുഎസ് സൈന്യത്തിന്റെ ഓപ്പറേഷൻ; മുതിര്‍ന്ന ഐഎസ് നേതാവ് ബിലാൽ അൽ-സുഡാനി ഉൾപ്പെടെ 10ഓളം ഭീകരരെ വധിച്ചു
വാഷിംഗ്ടൺ: സൊമാലിയയിൽ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ തീവ്രവാദ സംഘടയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശിക നേതാവ് ബിലാൽ അൽ-സുഡാനി കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പുറത്ത് ...