യുദ്ധമുഖത്തേക്ക് സൈനികനീക്കവുമായി അമേരിക്ക; ഗാസയിൽ രക്തച്ചൊരിച്ചിൽ; ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 1,200 കടന്നു
ജെറുസലേം; ഇസ്രായേൽ ഹമാസ് യുദ്ധം കൂടുതൽ ശക്തമാകുന്നു. യുദ്ധത്തിന്റെ മൂന്നാം ദിവസം ആകുമ്പോൾ ഇരുഭാഗത്തുമായി 1,200 ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ...