അമേരിക്കൻ യുദ്ധവിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു; അപകടം ബ്രിട്ടനില്‍
ലണ്ടന്‍ : അമേരിക്കൻ യുദ്ധവിമാനം ബ്രിട്ടന്റെ കിഴക്കന്‍ തീരമേഖലയിലെ സമുദ്രത്തില്‍ തകര്‍ന്നുവീണു. അപകടത്തിൽ യുഎസ് വ്യോമസേനയുടെ യുദ്ധവിമാനത്തിലെ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. പരിശീലന പറക്കലിനിടയിലാണ് എഫ്-15 ...