തങ്ങളുടെ വ്യോമ അതിർത്തിയിലും ബലൂണിന് സമാനമായ വസ്തു കണ്ടെത്തിയെന്ന് കൊളംബിയ; പരിശോധിച്ച് വരികയാണെന്ന് വ്യോമസേന
കാരലൈന തീരത്ത് ചൈനീസ് ചാര ബലൂൺ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ തങ്ങളുടെ വ്യോമ അതിർത്തി പ്രദേശത്തിനുള്ളിലും സമാനമായ വസ്തു കണ്ടെത്തിയെന്ന് കൊളംബിയ. വലിയ ബലൂണിന് സമാനമായ വസ്തുവിനെ ...