Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

തങ്ങളുടെ വ്യോമ അതിർത്തിയിലും ബലൂണിന് സമാനമായ വസ്തു കണ്ടെത്തിയെന്ന് കൊളംബിയ; പരിശോധിച്ച് വരികയാണെന്ന് വ്യോമസേന

by Brave India Desk
Feb 6, 2023, 09:50 am IST
in International
Share on Facebook
Tweet
WhatsAppTelegram

കാരലൈന തീരത്ത് ചൈനീസ് ചാര ബലൂൺ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ തങ്ങളുടെ വ്യോമ അതിർത്തി പ്രദേശത്തിനുള്ളിലും സമാനമായ വസ്തു കണ്ടെത്തിയെന്ന് കൊളംബിയ. വലിയ ബലൂണിന് സമാനമായ വസ്തുവിനെ വെള്ളിയാഴ്ചയാണ് ആകാശത്ത് കണ്ടത്. രാജ്യത്തിന്റെ വ്യോമാതിർത്തി കടക്കുന്നത് വരെ ഈ വസ്തുവിനെ നിരീക്ഷിച്ചിരുന്നുവെന്നും കൊളംബിയൻ വ്യോമസേന അറിയിച്ചു.

55,000 അടി ഉയരത്തിലാണ് ഈ വസ്തു ഉണ്ടായിരുന്നത്. മണിക്കൂറിൽ 46 കിലോമീറ്റർ വേഗതയിലായിരുന്നു ഇതിന്റെ സഞ്ചാരം. എന്നാലിത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഏതെങ്കിലും തരത്തിൽ ഭീഷണി ഉയർത്തുന്നില്ലെന്നും വ്യോമസേന പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. ഈ വസ്തു എവിടെ നിന്നാണ് എത്തിയതെന്ന് കണ്ടെത്താൻ വിവിധ രാജ്യങ്ങളും സ്ഥാപനങ്ങളുമായും യോജിച്ച് അന്വേഷണം നടത്തി വരികയാണെന്നും വ്യോമസേന വ്യക്തമാക്കി.

Stories you may like

അഭയാർത്ഥി സീറ്റുകളിലെ തിരിമറിയും ജനാധിപത്യ ധ്വംസനവും; പാകിസ്ഥാനെതിരെ പൊട്ടിത്തെറിച്ച് പിഒകെ ജനത

യുകെ വിമാനത്താവളങ്ങളിൽ അപ്രതീക്ഷിത സാങ്കേതിക തടസ്സങ്ങൾ ; 600-ലധികം വിമാന സർവീസുകൾ റദ്ദാക്കി ; വലഞ്ഞ് യാത്രക്കാർ

കഴിഞ്ഞ ആഴ്ചയാണ് യുഎസിന്റെ ആകാശത്തേക്ക് വഴിതെറ്റി പറന്നതെന്ന് ചൈന അവകാശപ്പെടുന്ന ബലൂൺ കാരലൈന തീരത്ത് യുഎസ് പോർവിമാനങ്ങൾ വെടിവച്ച് വീഴ്ത്തിയത്. ആണവ മിസൈൽ കേന്ദ്രങ്ങളുള്ള തന്ത്രപ്രധാന യുഎസ് സംസ്ഥാനമായ മൊണ്ടാനയിലാണ് ബലൂൺ പ്രത്യക്ഷപ്പെട്ടത്. ജനവാസമേഖലയിൽ സഞ്ചരിച്ച് കൊണ്ടിരിക്കെ വെടിവച്ച് വീഴ്ത്തിയാൽ അവശിഷ്ടങ്ങൾ പതിച്ച് അപകടം ഉണ്ടായേക്കുമെന്നതിനാൽ ബലൂൺ അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലെത്തിയപ്പോഴാണ് വെടിവച്ച് വീഴ്ത്തിയത്.

Tags: US WarningCOLOMBIA
Share1
Tweet
SendShare

Latest stories from this section

വ്യാപാര യുദ്ധം രൂക്ഷം : കാനഡയിൽ നിന്നുള്ള പാൽ ഉൽപ്പന്നങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും നിരോധനവുമായി അമേരിക്ക

തിരിച്ചടിയുമായി ഇറാൻ ; ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈലാക്രമണം

ഇറാന്റെ 5 എണ്ണക്കപ്പലുകൾ തകർത്ത് യുഎസ് ; ഖാർഗ് ദ്വീപിന് സമീപം വ്യോമാക്രമണം ; അമേരിക്കൻ നാവികസേന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

Latest News

അഭയാർത്ഥി സീറ്റുകളിലെ തിരിമറിയും ജനാധിപത്യ ധ്വംസനവും; പാകിസ്ഥാനെതിരെ പൊട്ടിത്തെറിച്ച് പിഒകെ ജനത

അഭയാർത്ഥി സീറ്റുകളിലെ തിരിമറിയും ജനാധിപത്യ ധ്വംസനവും; പാകിസ്ഥാനെതിരെ പൊട്ടിത്തെറിച്ച് പിഒകെ ജനത

മധ്യപ്രദേശിൽ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; സമീപവാസികൾക്ക് ദേഹാസ്വാസ്ഥ്യം, 4 പേരുടെ നില ഗുരുതരം

മധ്യപ്രദേശിൽ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; സമീപവാസികൾക്ക് ദേഹാസ്വാസ്ഥ്യം, 4 പേരുടെ നില ഗുരുതരം

യുകെ വിമാനത്താവളങ്ങളിൽ അപ്രതീക്ഷിത സാങ്കേതിക തടസ്സങ്ങൾ ; 600-ലധികം വിമാന സർവീസുകൾ റദ്ദാക്കി ; വലഞ്ഞ് യാത്രക്കാർ

യുകെ വിമാനത്താവളങ്ങളിൽ അപ്രതീക്ഷിത സാങ്കേതിക തടസ്സങ്ങൾ ; 600-ലധികം വിമാന സർവീസുകൾ റദ്ദാക്കി ; വലഞ്ഞ് യാത്രക്കാർ

പാകിസ്ഥാനെ വെല്ലുവിളിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്; പരമ്പരയുടെ പ്രൊമോ വീഡിയോയിൽ പിഒകെ ഇന്ത്യയുടെ ഭാഗം

പാകിസ്ഥാനെ വെല്ലുവിളിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്; പരമ്പരയുടെ പ്രൊമോ വീഡിയോയിൽ പിഒകെ ഇന്ത്യയുടെ ഭാഗം

വ്യാപാര യുദ്ധം രൂക്ഷം : കാനഡയിൽ നിന്നുള്ള പാൽ ഉൽപ്പന്നങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും നിരോധനവുമായി അമേരിക്ക

വ്യാപാര യുദ്ധം രൂക്ഷം : കാനഡയിൽ നിന്നുള്ള പാൽ ഉൽപ്പന്നങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും നിരോധനവുമായി അമേരിക്ക

യുപിഐ മുതൽ ഏജന്റിക് എഐ വരെ, ലോകത്തെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ഫിൻടെക് കുതിപ്പ്; ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ അടുത്ത തലത്തിലേക്ക് എന്ന് പ്രധാനമന്ത്രി

യുപിഐ മുതൽ ഏജന്റിക് എഐ വരെ, ലോകത്തെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ഫിൻടെക് കുതിപ്പ്; ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ അടുത്ത തലത്തിലേക്ക് എന്ന് പ്രധാനമന്ത്രി

തിരിച്ചടിയുമായി ഇറാൻ ; ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈലാക്രമണം

തിരിച്ചടിയുമായി ഇറാൻ ; ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈലാക്രമണം

ഇറാന്റെ 5 എണ്ണക്കപ്പലുകൾ തകർത്ത് യുഎസ് ; ഖാർഗ് ദ്വീപിന് സമീപം വ്യോമാക്രമണം ; അമേരിക്കൻ നാവികസേന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടി

ഇറാന്റെ 5 എണ്ണക്കപ്പലുകൾ തകർത്ത് യുഎസ് ; ഖാർഗ് ദ്വീപിന് സമീപം വ്യോമാക്രമണം ; അമേരിക്കൻ നാവികസേന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology