വെറുതെ പറയുന്നതല്ല, ശ്രദ്ധിച്ചില്ലെങ്കിൽ പ്രശ്‌നം ഗുരുതരമാകുമെന്ന് കേന്ദ്ര സർക്കാർ;പബ്ലിക് ഫോൺ ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കരുതെന്ന് വിമർശനം
ന്യൂഡൽഹി: പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോൺ ചാർജിംഗ് പോർട്ടുകൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. പൊതുസ്ഥലത്തെ യുഎസ്ബി ചാർജിങ് പോർട്ടുകൾ സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് ഐടി മന്ത്രാലയവുമായി ...