വൈദ്യുതി മുടങ്ങിയാൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം; കെ എസ് ഇ ബി മറച്ചു വെക്കുന്നത് നിരവധി അവകാശങ്ങൾ
തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കളിൽ നിന്നും ചെറിയൊരു തെറ്റ് വന്നാൽ തന്നെ കണക്ഷൻ വിച്ഛേദിക്കുന്നവരാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥർ. ഇതടക്കം കർശനമായ നടപടികളിലേക്ക് പലപ്പോഴും കടക്കുന്ന ...