അന്നത്തോടെ കളി നിർത്തൂ, സൂപ്പർ താരത്തോട് വിരമിക്കാൻ ഉപദേശിച്ച് ബ്രെറ്റ് ലീ
ഓസ്‌ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ സിഡ്‌നിയിൽ നടക്കാനിരിക്കുന്ന അഞ്ചാം ആഷസ് ടെസ്റ്റിന് ശേഷം വിരമിക്കൽ പ്രഖ്യാപിക്കണമെന്ന നിർദ്ദേശവുമായി മുൻ പേസർ ബ്രെറ്റ് ലീ രംഗത്തെത്തി. 39 വയസ്സുകാരനായ ...








