രാഹുലിന് പ്രവേശനാനുമതി നിഷേധിച്ച് ഉസ്മാനിയ സര്‍വകലാശാല
ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് ഉസ്മാനിയ സര്‍വകലാശാല. അധികൃതരുടെ നടപടിയില്‍ നാഷനല്‍ സ്റ്റുഡന്റ്സ് യൂനിയന്‍ ഓഫ് ഇന്ത്യ(എന്‍.എസ്.യു.ഐ)യുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് കാംപസില്‍ ...