യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈനാ കടലിൽ തകർന്നുവീണു; അന്വേഷണം ആരംഭിച്ച് നാവികസേന
വാഷിങ്ങ്ടൺ; യുഎസ് നേവിയുടെ ഒരു ഹെലികോപ്റ്ററും ഒരു ഫൈറ്റർ ജെറ്റും തകർന്നുവീണതായി റിപ്പോർട്ട്. ദക്ഷിണ ചൈനാ കടലിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഹെലികോപ്റ്ററും ഫൈറ്റർ ജെറ്റും തകർന്നുവീണതായി ...








