ഉത്തരകാശിയിൽ വനത്തിനുളളിൽ ഉപേക്ഷിച്ച നിലയിൽ പാകിസ്താൻ പതാകയും പച്ച ബലൂണുകളും; ഉറുദു ഭാഷയിലെ കുറിപ്പുകളും കണ്ടെടുത്തു; അന്വേഷണം ആരംഭിച്ച് പോലീസ്
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഉത്തരകാശി ജില്ലയിലെ വനമേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പാകിസ്താൻ പതാകയും പച്ച ബലൂണുകളും കണ്ടെത്തി. ഉറുദുവിലുളള എഴുത്തുകളും ഇതിനൊപ്പം ഉണ്ട്. ഉത്തരകാശിയിലെ തുലിയാഡയിലാണ് സംഭവം. പ്രദേശവാസികളാണ് ...