യുവതിക്ക് രണ്ട് ഗര്‍ഭപാത്രം, ദശലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമുള്ള പ്രത്യേകത; ജന്മം നല്‍കിയത് ഇരട്ടക്കുട്ടികള്‍ക്ക്
ഷാങ്‌സി: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഒരു ചൈനീസ് യുവതിയുടെ കഥയാണ് ഇപ്പോള്‍ ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഈ യുവതിയുടെ പ്രസവം ശാസ്ത്രലോകത്തിനും അത്ഭുതമായിരിക്കുകയാണ്. രണ്ട് ഗര്‍ഭപാത്രങ്ങളാണ് യുവതിക്കുള്ളത. ...