‘ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023’; വെള്ളിയാഴ്ച്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: 'ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി വെള്ളിയാഴ്ച ഡെറാഡൂണിൽ എത്തും. ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ...