ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം ; 7 പേരും മരിച്ചു ; മരിച്ചവരിൽ 10 വയസ്സുകാരിയും
ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 7 പേരും മരിച്ചതായി സ്ഥിരീകരിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിക്ക് ആയിരുന്നു അപകടം നടന്നത്. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡ് ...








