ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന ടണൽ തകർന്നുവീണു; 36 തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി
ഡെറാഡൂൺ: ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന ടണൽ തകർന്നുവീണ് 36 തൊഴിലാളികൾ കുടുങ്ങി. യമുനോത്രി ദേശീയപാതയിൽ നിർമിച്ചുകൊണ്ടിരുന്ന ടണലാണ് ഇടിഞ്ഞുവീണത്. ശനിയാഴ്ച രാത്രിയിലായിരുന്നു അപകടം. സിൽക്യാരയെയും ദാൻഡൽഗോണിനെയും ബന്ധിപ്പിക്കുന്ന മേഖലയിൽ ...