ഉത്തർപ്രദേശിലെ ഷംലിയിൽ പോലീസ് എൻകൗണ്ടർ ; തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന കുറ്റവാളി നഫീസ് കൊല്ലപ്പെട്ടു
ലഖ്‌നൗ : ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കുറ്റവാളി ഉത്തർപ്രദേശിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഷംലിയിൽ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. കാന്ധ്‌ലയിലെ മൊഹല്ല ഖേലിൽ ...