‘ഉഴവൂര്‍ വിജയന്‍ കടുത്ത രോഗബാധിതനായിരുന്നുവെന്നത് കള്ള പ്രചരണം’, അന്വേഷണം അട്ടിമറിക്കാന്‍ തോമസ് ചാണ്ടി ശ്രമിക്കുകയാണെന്ന് സതീഷ് കല്ലേക്കുളം
കോട്ടയം: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാന്‍ തോമസ് ചാണ്ടി ശ്രമിക്കുകയാണെന്ന് ഉഴവൂരിന്റെ സന്തത സഹചാരി സതീഷ് കല്ലേക്കുളം. ...