കേരളത്തിലെ കൂടുതൽ പേർക്ക് ഹജ്ജ് തീർത്ഥാടനത്തിന് അവസരം നൽകണം; കത്തയച്ച് മന്ത്രി വി അബ്ദു റഹിമാൻ
തിരുവനന്തപുരം: കേരളത്തിൽ നിന്ന് കൂടുതൽ പേർക്ക് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി അബ്ദു റഹിമാൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം, കേന്ദ്ര ന്യൂനപക്ഷ ക്ഷേമ ...