അടുക്കളയിലെത്തി മമ്മുട്ടി ; നിങ്ങളെന്താ ഇവന് തിന്നാന് കൊടുക്കുന്നത് ?: വൈറലായി താരത്തിന്റെ ചോദ്യം
മമ്മുട്ടിയെ കുറിച്ച് നടനും എഴുത്തുകാരനായ വി കെ ശ്രീരാമൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മമ്മൂട്ടിയും ഭാര്യ സുൽഫത്തും കൂടി തന്റെ വീട് സന്ദർശിച്ചതിനെക്കുറിച്ചാണ് ...