പെരുമാറ്റത്തിലൂടെ മാത്രമേ സമൂഹത്തിന് വഴികാട്ടാനാകൂ ; നാരിയില്‍ നിന്ന് നാരായണിയിലേക്കുള്ള മാറ്റത്തിന് സ്ത്രീകള്‍ സജ്ജരാകണം : വി. ശാന്തകുമാരി
പെരുമാറ്റവും ചിന്തകളും മറ്റുള്ളവര്‍ക്ക് മാതൃകയാക്കി നാരിയില്‍ നിന്ന് നാരായണിയിലേക്കുള്ള മാറ്റത്തിന് സ്ത്രീകള്‍ സജ്ജരാകണമെന്ന് രാഷ്ട്രസേവിക സമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി. രാഷ്ട്രസേവിക സമിതിയുടെ മധ്യപ്രദേശിലെഛപ്ര ജില്ലാ ...








