ഒരു മാസത്തിനുള്ളിൽ സർക്കാർ ബംഗ്ലാവ് കാലിയാക്കണം; അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുലിന് നോട്ടീസ്
ന്യൂഡൽഹി : ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ നടപടികൾ ശക്തമാകുന്നു. സർക്കാർ ബംഗ്ലാവ് ഒഴിവാൻ ആവശ്യപ്പെട്ടുകൊണ്ട് രാഹുലിന് നോട്ടീസ് അയച്ചു. 12, തുഗ്ലക്ക് ലെയ്നിലെ ...