ഈ വീട് ഇന്ത്യയിലെ ജനങ്ങൾ തന്നതാണ്, അത് തിരിച്ചെടുത്തു; 19 വർഷമായി താമസമാക്കിയ ‘ഔദ്യോഗിക വസതി’ ഒഴിഞ്ഞ് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ലോക്‌സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ ഔദ്യോഗികവസതി ഒഴിഞ്ഞ് രാഹുൽ ഗാന്ധി. കഴിഞ്ഞ 19 വർഷമായി സെൻട്രൽ ഡൽഹിയിലെ ഔദ്യോഗിക വസതിയായ 12 തുഗ്ലക്ക് ലൈൻ ...