ഇടുക്കിയില്‍ ഊരുമൂപ്പന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വാക്സീന്‍ എടുക്കാതെ സര്‍ട്ടിഫിക്കറ്റ്; സാങ്കേതിക പ്രശ്നമെന്ന് ആരോഗ്യവകുപ്പ്
ഇടുക്കി: കൊവിഡ് വാക്സീൻ കുത്തിവയ്ക്കാത്ത ആദിവാസികൾക്ക് വാക്സീനെടുത്തെന്ന് മൊബൈലിൽ സന്ദേശവും സാക്ഷ്യപത്രവും. ഇടുക്കി കണ്ണംപടിയിലെ വാക്സീൻ ക്യാമ്പില്‍ പേര് രജിസ്റ്റർ ചെയ്ത ആദിവാസി മൂപ്പൻമാർ ഉൾപ്പെടെയുള്ളവർക്കാണ് വാക്സീനെടുക്കാതെ ...









