‘സ്വാർത്ഥത നമ്മുടെ സംസ്കാരമല്ല‘; ദരിദ്ര രാജ്യങ്ങൾക്കുള്ള വാക്സിൻ സഹായം നിർത്തലാക്കില്ലെന്ന് ഇന്ത്യ; പ്രതിപക്ഷത്തിന്റെ ഇടുങ്ങിയ ചിന്താഗതി സാർവദേശീയ മാനവികതാ സങ്കൽപ്പത്തിന് വിരുദ്ധമെന്ന് കേന്ദ്ര സർക്കാർ
ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിൻ കയറ്റുമതി നിർത്തലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതിന്റെ അർത്ഥം ഇന്ത്യയിലെ ജനങ്ങൾക്ക് അർഹമായ വാക്സിൻ നിഷേധിക്കപ്പെടുമെന്നല്ല. ഇന്ത്യയിലെ ജനങ്ങൾക്ക് ...