നമ്മളെല്ലാം സൂക്ഷിക്കുക; തിരുവനന്തപുരത്ത് വടയില്‍ ബ്ലേഡ് വന്നതിങ്ങനെ
തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്നും വാങ്ങിയ ഉഴുന്നുവടകള്‍ക്കുള്ളില്‍ നിന്നും ബ്ലേഡ് കഷണങ്ങള്‍ കിട്ടിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ അധികൃതരെത്തി ഈ ഹോട്ടല്‍ അടച്ചുപൂട്ടി. വെണ്‍പാലവട്ടം കുമാര്‍ ടിഫിന്‍ ...