‘പിണറായി വിജയന് കല്ലുവെട്ടുന്ന മഴു ഉപയോഗിച്ച് വെട്ടുന്നത് നേരിട്ട് കണ്ടു’ വാടിക്കല്‍ രാമകൃഷ്ണന് കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കണ്ണൂര്‍ : രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പരയിലെ ആദ്യ ഇര വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്താന്‍ പിണറായി വിജയന് നേരിട്ട് പങ്കെടുത്തെന്ന് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍. വാടിക്കല്‍ രാമകൃഷ്ണന്റെ സഹപ്രവര്‍ത്തകരുടെ ഇത് ...