പുടിനെ അറസ്റ്റ് ചെയ്യുന്നത് യുദ്ധം പ്രഖ്യാപിക്കുന്നതിന് തുല്യം; ഭീഷണിയുമായി മുൻ റഷ്യൻ പ്രസിഡന്റ്
മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനെ അറസ്റ്റ് ചെയ്യുന്നത് യുദ്ധം പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്ന് റഷ്യൻ മുൻ പ്രസിഡന്റ് ഡിമിത്രി മെദ്‌വെദേവ്. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) ...