നബിദിന റാലിയ്ക്കിടെ ഹിന്ദു വിശ്വാസികൾക്കും ദൈവങ്ങൾക്കുമെതിരെ അധിക്ഷേപ പരാമർശം; വഡോദരയിൽ 20 പേർ അറസ്റ്റിൽ
അഹമ്മദാബാദ്: നബിദിന ഘോഷയാത്രയ്ക്കിടെ ഹിന്ദു വിശ്വാസികൾക്കും ദൈവങ്ങൾക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. 20 പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ വഡോദരയിലായിരുന്നു ...