ബിഎംഎസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് മൗലികാവകാശം; കുരയ്ക്കുന്നവരെ അവഗണിക്കുക; സുജയ പാർവ്വതി ഒറ്റയ്ക്കല്ല; ശ്രദ്ധേയമായി മാദ്ധ്യമ പ്രവർത്തകന്റെ കുറിപ്പ്
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തക സുജയ പാർവ്വതിയെ പിന്തുണച്ചുകൊണ്ടുള്ള മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു. കലാകൗമുദിയിലെ കോർഡിനേറ്റിംഗ് എഡിറ്റർ വാദ്യാർ സുനിലാണ് സമൂഹമാദ്ധ്യമത്തിൽ പരസ്യപിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. ...