വാഗമൺ മയക്കുമരുന്ന് കേസ്; കൊച്ചിയിലെ സിനിമാ- സാംസ്കാരിക പ്രവർത്തകർക്ക് പങ്കെന്ന് സൂചന, സൽമാന്റെയും നബീലിന്റെയും അജ്മലിന്റെയും ഉന്നത ബന്ധങ്ങൾ അന്വേഷിക്കും
കൊച്ചി: വാഗമൺ മയക്കുമരുന്ന് കേസിൽ കൊച്ചിയിലെ സിനിമാ- സാംസ്കാരിക പ്രവർത്തകർക്കും പങ്കെന്ന് സൂചന. കേസിലെ മുഖ്യ പ്രതികളായ സൽമാന്റെയും നബീലിന്റെയും അജ്മലിന്റെയും ടെലിഫോൺ കോണ്ടാക്ട് ലിസ്റ്റ് കേന്ദ്രീകരിച്ച് ...