വിദേശനാണ്യ ലംഘന കേസ്: അശോക് ഗെഹ്ലോട്ടിന്റെ മകൻ ഇഡിക്ക് മുന്നിൽ ഹാജരായി
ന്യൂഡൽഹി: വിദേശനാണ്യ ലംഘന കേസിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്ലോട്ട് ഡൽഹിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി. രാവിലെയാണ് വൈഭവ് ഇഡിക്ക് മുന്നിൽ ...