യുവതിയുടെ പരാതിയിൽ നടപടി സ്വീകരിച്ചില്ല; വൈക്കം പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
കോട്ടയം: യുവതിയുടെ പരാതിയിൽ നടപടി സ്വീകരിക്കാതിരുന്ന വൈക്കം സ്‌റ്റേഷനിലെ പോലീസുകാർക്കെതിരെ കൂട്ട നടപടി. നാല് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. ഡിഐജിയുടേതാണ് നടപടി. എസ്‌ഐ അജ്മൽ ഹുസൈൻ, പിആർഒ ...