വൈക്കത്ത്, തെരുവിൽ ഏറ്റുമുട്ടി സി പി ഐ എം – ഡി വൈ എഫ് ഐ പ്രവർത്തകർ; കേസെടുത്ത് പോലീസ്
വൈക്കം (കോട്ടയം): ചെമ്പില്‍ സി.പി.എം.-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവിൽ ഏറ്റു മുട്ടിയതായി പരാതി, കേസ് എടുത്ത് പോലീസ്. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയംഗം നൗഫലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ...