വൈക്കം ശതാബ്ദി വേദിയിൽ മനപൂർവ്വം അവഗണിച്ചു; തന്റെ സേവനം പാർട്ടിക്ക് വേണ്ടെങ്കിൽ വേണ്ട; ഒരാള്‍ ഒഴിവായാല്‍ അത്രയും നല്ലത് എന്നതാണ് അവരുടെ മനോഭാവം; പൊട്ടിത്തെറിച്ച് കെ.മുരളീധരൻ
തിരുവനന്തപുരം: വൈക്കം ശതാബ്ദി വേദിയിൽ തന്നെ മനപ്പൂർവ്വം അവഗണിച്ചെന്ന് കെ.മുരളീധരൻ എം.പി. പരിപാടി സംബന്ധിച്ചുള്ള വീക്ഷണം സപ്ലിമെന്റിലും തന്റെ പേരില്ല. പാർട്ടിക്ക് തന്റെ സേവനം വേണ്ടെങ്കിൽ, വേണ്ട. ...