വരുന്നത് വമ്പൻ ചിത്രം, മോഹൻലാലിനൊപ്പമുള്ള സിനിമയെക്കുറിച്ച് വെളിപ്പെടുത്തി വൈശാഖ്
തിരുവനന്തപുര: മമ്മൂട്ടിയുടെ ടർബോക്ക് ശേഷം താൻ പ്ലാൻ ചെയ്യുന്ന സിനിമകളെക്കുറിച്ച് മനസ്സുതുറന്ന് സംവിധായകൻ വൈശാഖ്. പൃഥ്വിരാജ് നായകനായി എത്തുന്ന ഖലീഫയാണ് വൈശാഖിന്റെ പുതിയ ചിത്രം . എന്നാൽ ...