“വജ്ര പ്രഹാർ” സ്പെഷ്യൽ ഫോഴ്‌സിന്റെ സംയുക്ത സൈനികാഭ്യാസം നടത്തി ഇന്ത്യയും അമേരിക്കയും
മേഘാലയ: ഇന്ത്യ-യുഎസ് സംയുക്ത പ്രത്യേക സേനാ അഭ്യാസത്തിന്റെ 14-ാം പതിപ്പ്, "വജ്ര പ്രഹാർ 2023", മേഘാലയയിലെ ഉംറോയിയിലുള്ള സംയുക്ത പരിശീലന കേന്ദ്രത്തിൽ വിജയകരമായി പരിസമാപ്തി കുറിച്ചു. ...








