ഭക്ഷ്യവിഷബാധ; വളയത്ത് എൽപി സ്‌കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം ഭക്ഷ്യമേളയ്ക്ക് പിന്നാലെ
കോഴിക്കോട്: വളയത്ത് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. പൂവ്വംവയൽ എൽപി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ സ്‌കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു. ഇവിട നിന്നും ഭക്ഷണം കഴിച്ച ...