ച്യൂയിംഗം ചവച്ചതിന് അധ്യാപകൻ മർദ്ദിച്ചതായി പരാതി; മൂന്ന് വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി; പോലീസ് കേസെടുത്തില്ലെന്ന ആക്ഷേപവുമായി രക്ഷിതാക്കൾ
കോഴിക്കോട്: ച്യൂയിംഗം ചവച്ചതിന് വിദ്യാർത്ഥികളെ അദ്ധ്യാപകൻ മർദ്ദിച്ചതായി പരാതി. കോഴിക്കോട് വളയം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. അധ്യാപകൻ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികളിലൊരാളായ ഷാർബിൽ ഗിരീഷ് ...