‘മക്കളുടെ കൊലപാതകത്തില്‍ തന്നെ പ്രതിയായി ചിത്രീകരിച്ചു’ ; ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
കൊച്ചി: മക്കളുടെ കൊലപാതകത്തില്‍ തന്നെ പ്രതിയായി ചിത്രീകരിച്ചു എന്നു ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് ഹരീഷ് വാസുദേവനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതി തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി. സാമൂഹ്യ ...