ഇനി അൽപ്പം റൊമാന്റിക് ആയാലോ? ;പ്രണയദിനത്തിൽ കെഎസ്ആർടിസി ഒരുക്കുന്നു പ്രത്യേക യാത്രകൾ; വിവരങ്ങൾ അറിയാം
തിരുവനന്തപുരം: വീണ്ടുമൊരു പ്രണയദിനം കൂടി കടന്നുവരികയാണ്. പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകിയും യാത്രകൾ നടത്തിയും കമിതാക്കൾ പ്രണയദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. ഈ വർഷം അൽപ്പം വ്യത്യസ്തമായി യാത്ര കെഎസ്ആർടിസിയിലാക്കിയാലോ? റൊമാന്റിക് ...