ഇന്ന് രാഷ്ട്രീയ ഏകതാ ദിനം; സർദാർ വല്ലഭായ് പട്ടേലിന്റെ സ്മരണകൾക്ക് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
ഗുജറാത്ത്:രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഐക്യ ദിനം) ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധി സാഹചര്യത്തിൽ രാജ്യത്തെ ഒരുമിപ്പിച്ച സർദാർ വല്ലഭായ് പട്ടേലിന്റെ ഓർമ്മയ്ക്കായി എല്ലാ ...