പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം തകർത്ത് വിഗ്രഹങ്ങൾ നശിപ്പിച്ചു; പിടിയിലായ പ്രതികളെ വിട്ടയച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ താർപാർക്കറിൽ ഹിന്ദു ക്ഷേത്രം തകർക്കുകയും വിഗ്രഹങ്ങൾ നശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രായപൂർത്തിയാകാത്ത നാല് പ്രതികളെ പിന്നീട് പൊലീസ് വിട്ടയച്ചു. ...