രണ്ടുദിവസം വന്ദേഭാരതിന്റെ സാരഥിയായി ഐശ്വര്യ മേനോനില്ല, ഡൽഹിയിലേക്ക് പറക്കുന്നു, മൂന്നാം മോദി സർക്കാരിന്റെ പ്രത്യേക ക്ഷണിതാവായി
ന്യൂഡൽഹി: നാളെ നടക്കുന്ന മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിദേശനേതാക്കൾ ഉൾപ്പെടെയുള്ള എണ്ണായിരത്തോളം വിശിഷ്ടാതിഥികൾക്കൊപ്പം സ്ഥാനം പിടിച്ച് മലയാളിയായ ദക്ഷിണ റെയിൽവേ ലോക്കോ പൈലറ്റും.ചെന്നൈ ഡിവിഷനിലെ ...