കണ്ണൂരിൽ വന്ദേഭാരതിനെ സ്വീകരിക്കാൻ നേരിട്ടെത്തി എംവി ജയരാജൻ; ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ചു
കണ്ണൂർ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തതിന് ശേഷം കന്നി യാത്ര നടത്തുന്ന വന്ദേഭാരതിനെ സ്വീകരിച്ച് സിപിഎം. കണ്ണൂരിലെത്തിയ ട്രെയിനിനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനും ...